അ​നു​ശോ​ചി​ച്ചു
Friday, January 15, 2021 10:27 PM IST
ആ​ല​പ്പു​ഴ: ടോ​മി ക​രി​പ്പാ​ശേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റി അം​ഗം ബേ​ബി പാ​റ​ക്കാ​ട​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.​ കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​രം​ഭ​കാ​ല പ്ര​വ​ർ​ത്ത​ക​നും നി​ര​വ​ധി ക​ർ​ഷ​ക​സ​മ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് ടോ​മി ക​രി​പ്പാ​ശേ​രി​യെ​ന്നും ബേബി പാറക്കാടൻ അ​നു​സ്മ​രി​ച്ചു.