പ​ന​ച്ചൂ​രാ​ൻ അ​നു​സ്മ​ര​ണം നാ​ളെ
Friday, January 15, 2021 10:30 PM IST
ആ​ല​പ്പു​ഴ: അ​ന്ത​രി​ച്ച ക​വി അ​നി​ൽ പ​ന​ച്ചൂ​രാ​ൻ അ​നു​സ്മ​ര​ണം നാളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​വി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു. ​പ്ര​തി​ഭ എം​എ​ൽ​എ, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ൻ, ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.