അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Monday, January 18, 2021 10:50 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ക​ച്ച​വ​ട​ക്കാ​ര​നും കു​ടും​ബ​ത്തി​നും നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർജിത​മാ​ക്കി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ന​ഗ​ര​ത്തി​ൽ ക​ണി​യാം​കു​ള​ത്ത് ഹോ​ട്ട​ലും പ​ല​ച​ര​ക്കു​ക​ട​യും ന​ട​ത്തു​ന്ന കൈ​ത​വ​ന വ​ട​യാം വീ​ട്ടി​ൽ സ​നി​ൽ​കു​മാ​ർ (56), ഭാ​ര്യ ഗീ​ത (51), മ​ക​ൻ വി​ഷ്ണു സ​നി​ൽ (28) എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. സ​നി​ൽ​കു​മാ​റി​നെ കാ​ർ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടം​ഗ​സം​ഘം ത​ല​ങ്ങും​വി​ല​ങ്ങും അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട് ഓ​ടി​യെ​ത്തി​യ ഭാ​ര്യ ഗീ​ത​യെ​യും മ​ക​ൻ വി​ഷ്ണു സ​നി​ലി​നെ​യും സം​ഘം മ​ർ​ദി​ച്ച ശേ​ഷം ക​ാറി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സൗ​ത്ത് പോ​ലീ​സ് അ​ക്ര​മം ന​ട​ന്ന പ്ര​ദേ​ശ​ത്തെ സി​സി ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സം മു​ന്പ് വി​ഷ്ണു​സ​ന​ലി​ന് വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നെ​ന്നും കേ​സ് സൗ​ത്ത് പോ​ലീ​സി​ൽ ന​ൽ​കി​യ​തി​ന്‍റെ വി​രോ​ധ​മാ​ണോ അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നും സം​ശ​യ​മു​ണ്ട്.

ടി​വി സെ​റ്റു​ക​ൾ
വി​ത​ര​ണം ചെ​യ്തു

പൂ​ച്ചാ​ക്ക​ൽ: ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടി​വി സെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ടി​വി സെ​റ്റു​ക​ൾ വി​ത​രണം ചെ​യ്ത​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ംഗം എ​ൻ.​കെ. ജ​നാ​ർ​ദ​ന​ൻ, വാ​ർ​ഡ് അം​ഗം പ്രി​യ ജ​യ​റാം, കെ.​എം. റ​ഷീ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. എ. ​ല​ജീ​ബ്, പി.​എ. ഫൈ​സ​ൽ, ടി. ​ദേ​വ​രാ​ജ​ൻ, അ​ൻ​സാ​ർ, രാ​ജീ​വ്, ജ​യ​റാം, സു​നീ​ർ, സു​ധീ​ർ, സോ​ള​മ​ൻ, ഷോ​ബി​ൻ, സ​നി​ലേഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.