വാ​ട​ക കു​ടി​ശി​ക അ​ട​യ്ക്ക​ണം
Friday, January 22, 2021 10:49 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഷോ​പ്പിം​ഗ് കോം​പ്ല​സ്കു​ക​ളി​ൽ വാ​ട​ക കു​ടി​ശി​ക വ​രു​ത്തി തു​ട​രു​ന്ന ലൈ​സ​ൻ​സി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വാ​ട​ക ഒ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന കു​ടി​ശി​ക പി​രി​വ് ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യുറി​ക്ക​വ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ന​ട​പ​ടി​ക​ളി​ൽനി​ന്നും ഒ​ഴി​വാ​കു​ന്ന​തി​ന് കു​ടി​ശി​ക 31ന് ​മു​ന്പു​ത​ന്നെ അ​ട​യ്ക്ക​ണം.

നി​വേ​ദ​നം ന​ല്കി

ഹ​രി​പ്പാ​ട്: നാ​ര​ക​ത്ര-​ബ്ലോ​ക്ക് ക​ട​വു​പാ​ലം റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൈ​ര​ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. താ​ഹ, സി.​എ​സ്. ര​ഞ്ജി​ത്, രാ​ജേ​ഷ് ബാ​ബു എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.