മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Friday, January 22, 2021 10:50 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജോ​ലി സ്ഥ​ല​ത്ത് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു.​അ​രൂ​ക്കു​റ്റി കി​ഴ​ക്കേ​മാ​ട്ടേ​ൽ ഷൈ​ജു (38) ആ​ണ് മ​രി​ച്ച​ത്.​

ഭാ​ര്യ:​ രാ​ഗേ​ന്ദു.​ മ​ക്ക​ൾ:​റോ​ഹി​ത്ത്,പാ​ർ​വ​തി.​​സം​സ്കാ​രം ഇന്ന് ഉ​ച്ച​ക്ക് അ​രൂ​ക്കു​റ്റി പൊ​തു ശ്മ​ശാ​ന​ത്തി​ൽ .