ആലപ്പുഴ: കത്തോലിക്ക കോണ്ഗ്രസ് മാർസ്ലീവാ ഫൊറോന യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗം വികാരി ഫാ. ഫിലിപ്പ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ടോമിച്ചൻ മേത്തശേരി- പ്രസിഡന്റ്, ലെനി ജോസഫ് കളത്തിൽപറന്പിൽ, ജോസഫ് വടക്കേമുറി-വൈസ് പ്രസിഡന്റുമാർ, ജേക്കബ് പൂവത്തുശേരി-ട്രഷറർ, ജോസുകുട്ടി കലവറ-സെക്രട്ടറി, ബോബൻ കൂട്ടക്കര, തോമസുകുട്ടി വാഴപ്പള്ളിക്കളം-ജോയിന്റ് സെക്രട്ടറിമാർ, വർഗീസ് ആന്റണി കണ്ടത്തിൽ-അതിരൂപത പ്രതിനിധി, കമ്മിറ്റി അംഗങ്ങളായി പി.എം. ചാക്കോ പെങ്ങാക്കളം, സോഫിയാമ്മ ആന്റണി, മീര സാജൻ കല്ലംപറന്പ്, ജോർജ് കണ്ടത്തിൽ, ചാക്കോച്ചി തെങ്ങുംമൂട്ടിൽ, ജോണ്സണ് ആലപ്പാട്ട്, സി.പി. തോമസ് കാഞ്ഞിരത്തിങ്കൽ, സ്റ്റാൻലി വടക്കേക്കളം എന്നിവരെ തെരഞ്ഞെടുത്തു.