ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക​ദി​നം: ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Monday, January 25, 2021 10:29 PM IST
ചേ​ർ​ത്ത​ല/​ആ​ല​പ്പു​ഴ: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്വീ​പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ള​ക്ട​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​ര് ചേ​ർ​ക്കു​ന്ന​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും ന​ട​ന്നു.

ര​ജി​സ്ട്രേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ള​ക്ട​ർ വി​ത​ര​ണം ചെ​യ്തു. ന​ഫീ​സ ബീ​ഗം, അ​ലീ​ന ജോ​സ​ഫ്, അ​ലീ​ന സി​യാ​ദ്, ഫാ​ത്തി​മ​ത്ത് ഫ​ർ​സാ​ന എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ്യം പേ​രു ര​ജി​സ്റ്റ​ർ ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. 45 വി​ദ്യാ​ർ​ഥി​ക​ൾ സ്വീ​പ് വ​ഴി പേ​രു ര​ജി​സ്റ്റ​ർ ചെ​യ്തു.

പു​തി​യ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യ പ്ര​ക്രി​യ എ​ന്ന നി​ല​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നു പോ​കു​മെ​ന്നും ഇ​നി​യും പേ​രു ചേ​ർ​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക സ​പ്ലി​മെ​ന്‍റ​റി ആ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ ജി​ല്ലാ ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​പ്ര​ദീ​പ് കു​മാ​ർ, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ണ്‍ തൈ​പ്പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. മാ​ത്യു, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ. തോ​മ​സ്, ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​നി​താ​ക്ഷേ​മ ഓ​ഫീ​സ​ർ മി​നി പോ​ൾ, കോ​ള​ജ് അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക ചെ​യ​ർ​മാ​ൻ രാ​ജീ​വ് ആ​ലു​ങ്ക​ൽ നി​ർ​വ​ഹി​ച്ചു. ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ സ​മ്മ​തി​ദാ​യ​ക​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് താ​ലൂ​ക്ക് ത​ല​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​നാ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​നം ക​ള​ക്ട​ർ ന​ൽ​കി.

സ്പെ​ഷ​ൽ സ​മ്മ​റി റി​വി​ഷ​ൻ. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഇ​ല​ക്ഷ​ൻ ) പി.​എ​സ്. സ്വ​ർ​ണ​മ്മ, ജി​ല്ലാ ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​പ്ര​ദീ​പ് കു​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് സൂ​പ്ര​ണ്ട് എ​സ്. അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.