246 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, February 24, 2021 10:32 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 246 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 239 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 374 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 73029 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4071 പേ​ർ ചി​കി​ത്സ​യി​ലു​മു​ണ്ട്. 234 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ചു​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ ന​ല്കി. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ 34 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വാ​ക്സി​ൻ ന​ല്കി. ആ​റു​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 332 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വാ​ക്സി​ൻ ന​ല്കി. 139 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 592 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2586 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 77 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 1235 പേ​രെ ക്വാ​റന്‍റൈനി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 1054 പേ​ർ​ക്ക് ക്വാ​റന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചു. 4535 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 27 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 222 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 214 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​വി​ത​ര​ണം

മ​ങ്കൊ​ന്പ്: മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​മു​ട്ടാ​ർ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​വി​ത​ര​ണം പ​ഞ്ചാ​യ​ത്തം​ഗം ഡോ​ളി സ്ക​റി​യാ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ന്‍റു ഡി. ​ക​ള​രി​പ്പ​റ​ന്പി​ൽ, പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് ജെ. ​മാ​ന്ത​റ, ഡോ. ​എ​സ്. ശാ​ലി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.