പ​രി​ശീ​ല​ന പ​രി​പാ​ടി
Thursday, February 25, 2021 10:37 PM IST
മു​ഹ​മ്മ: ജ​ന​മൈ​ത്ര​പോ​ലീ​സ്,12-ാം വാ​ർ​ഡ് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് എന്നിവയുടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പോ​ട്ട​ച്ചാ​ലി​ൽ ആ​രം​ഭി​ച്ച സ്ത്രീ ​സു​ര​ക്ഷാ സ്വ​യം ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്നാ ഷാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ സു​ലേ​ഖ അ​ധ്യക്ഷ​ത വ​ഹി​ച്ചു.