ഇ​ന്ധ​ന വി​ല​വ​ർ​ധന;​ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Saturday, February 27, 2021 10:28 PM IST
എ​ട​ത്വ: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധന​വി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് മു​ട്ടാ​ർ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പെ​ട്രോ​ളി​യം ഉ​ത് പന്ന​ങ്ങ​ൾ​ക്ക് ജി​എ​സ്ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ ലി​റ്റ​റി​ന് 52 രൂ​പാ പ്ര​കാ​രം പെ​ട്രോ​ൾ ന​ൽ​കാ​ൻ പ​റ്റു​മെ​ന്നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ​വീ​ട​ൻ പ​റ​ഞ്ഞു. കു​ട്ട​പ്പാ​യി കൊ​ച്ചു​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ജി ക​രി​ക്കം​പ​ള്ളി​ൽ, തൊ​മ്മി​ക്കുട്ടി വാ​ളം​പ​റ​ന്പി​ൽ, സ​ണ്ണി മു​ട്ടാ​ർ, ജോ​ജ​ൻ ശ്രാ​ന്പിക്ക​ൽ, ജോ​ണ​പ്പ​ൻ ചീ​രം​വേ​ലി​ൽ, ജയിം​സ് ശ്രാ​ന്പി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.