പൈ​പ്പ് പൊ​ട്ട​ൽ: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധം
Wednesday, March 3, 2021 10:16 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ-​അ​രീ​പ്പ​റ​ന്പ് റോ​ഡി​ൽ ശു​ദ്ധ​ജ​ല​ക്കു​ഴ​ൽ പൊ​ട്ടി​യു​ള്ള കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ത്ത​തി​നെ​തി​രെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. നാ​ലു മാ​സ​മാ​യി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കു​ടി​വെ​ള്ള ക്ഷാ​മ​വും റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​മു​ണ്ടാ​യി​ട്ടും വ​കു​പ്പു​ക​ൾ പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്.​ശ​ര​ത് ആ​രോ​പി​ച്ചു. പ്ര​ശ്ന​ത്തി​ന് ഉ​ട​ന​ടി പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ തു​ട​ർ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ബു പ​ള്ളേ​കാ​ട്ട്, വി​ൻ​സ​ന്‍റ്, സേ​തു​ല​ക്ഷ്മി, മേ​രി ഗ്രേ​സ്, ഷൈ​നി ഫ്രാ​ൻ​സി​സ്, അ​ൽ​ഫോ​ൻ​സ, സു​ധാ​ക​ര​ൻ, ഷി​ബു, ജേ​ക്ക​ബ്, സു​രേ​ഷ് കു​മാ​ർ, ത​ങ്ക​ച്ച​ൻ, ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.