കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, April 11, 2021 10:27 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ കൂ​നം​ഞ്ചേ​രി​യി​ൽ ഷാ​ആ​ലം റ​ഷീ​ദി​ന്‍റെ മ​ക​ൻ ഫ​സ​ൽ​ഷാ (37) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​തി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വെ​ളു​പ്പി​ന് അ​ഞ്ചി​നാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച ഫ​സ​ൽ​ഷ കെഎ​സ്ആ​ർ​ടി​സി ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സീ​ന​ത്ത്. ഭാ​ര്യ: അ​സ​ന​ത്ത്. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷി​ഫാ, മി​ഹ​ബാ​ദ്.