അം​ബേ​ദ്ക​റി​ന് ഉ​ചി​ത​മാ​യ സ്മാ​ര​ക​ങ്ങ​ൾ ഉ​യ​ര​ണ​മെ​ന്ന്
Thursday, April 15, 2021 10:35 PM IST
ചേ​ർ​ത്ത​ല: ഭ​ര​ണ​ഘ​ട​നാ ശി​ല്പി​ ഡോ. ​ബി.​ആ​ർ.​ അം​ബേ​ദ്ക​റു​ടെ 130 -ാമ​ത് ജ​ന്മ​ദി​നം കേ​ര​ള കാ​വ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ഭാ​ര​ത​ത്തി​ലെ അ​ടി​സ്ഥാ​ന​വ​ർ​ഗ​മാ​യ ദ​ളി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര​വും സ​മ്പൂ​ർ​ണ​വു​മാ​യ ഉ​യ​ർ​ച്ച​യ്ക്കാ​യി ധീ​ര​മാ​യി പോ​രാ​ടി​യ മ​ഹാ​നാ​യ വ്യ​ക്തി​യാ​യി​രു​ന്നു ഡോ.​അം​ബേ​ദ്ക​ർ എ​ന്ന് ജ​യ​ന്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. സി.​വി.​ രാ​ജ​പ്പ​ൻ ക​ള​വ​ൻ​കോ​ടം യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കാ​വ്-​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ. ​ഗോ​പി​ക്കു​ട്ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​ ഷാ​ബ്ദീ​ൻ, ബി​നു മ​ദ​ന​ൻ, പി. ​രാ​മ​ച​ന്ദ്ര​പ​ണി​ക്ക​ർ, കൈ​ത​വ​ന ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.