കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Thursday, May 6, 2021 10:37 PM IST
മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട് സ്വ​ദേ​ശി ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പു​ളി​ങ്കു​ന്ന് പു​ന്ന​ക്കു​ന്നം കാ​പ്പി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് ജോ​ർ​ജി​ന്‍റെ മ​ക​ൻ ജോ​ർ​ജ് ജോ​സ​ഫാ (ജോ​സ് കാ​പ്പ​ൻ-56) ണു ​മ​രി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.15 നാ​ണ് മ​രി​ച്ച​ത്. കു​വൈ​റ്റി​ലെ പ്ര​വാ​സ​ജീ​വി​ത​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി കു​ടും​ബ​സ​മേ​തം ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. ഭാ​ര്യ : ഷൈ​നി അ​ങ്ക​മാ​ലി പാ​റേ​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : അ​ഞ്ജ​ലി ആ​ൻ ജോ​സ​ഫ്, ആ​ന്‍റോ​ണി​യോ ജോ​സ​ഫ് കാ​പ്പ​ൻ.

എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് പ്ലാം ​പ​റ​ന്പി​ൽ ജോ​സ​ഫ് ജോ​സ​ഫ് (76) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഒ​രാ​ഴ്ച​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ. മ​ക്ക​ൾ: സി​ബി​ച്ച​ൻ, രാ​ജു, കൊ​ച്ചു​മോ​ൾ. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, വ​ത്സ​മ്മാ ഷേ​ർ​ളി .