മാ​സ്കി​ൽ ആ​ഹ്ലാ​ദ​പ്പൂ​ക്ക​ൾ ചൂ​ടി വി​ജ​യ​ദി​നാ​ച​ര​ണം
Friday, May 7, 2021 10:48 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്‌ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗൃ​ഹാ​ങ്ക​ണ​ങ്ങ​ളി​ലേ​ക്കു പ​രി​മി​ത​പ്പെ​ടു​ത്തി​യ എ​ൽഡിഎ​ഫി​ന്‍റെ വി​ജ​യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​സം​സ്കാ​ര​വേ​ദി മാ​സ്കി​ൽ പൂ​ക്ക​ളു​മാ​യി വി​ജ​യ​ദി​നം ആ​ഘോ​ഷി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ​ഫ്രാ​ൻ​സിസ്‌, സം​സ്കാ​ര​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ​പ്ര​ദീ​പ്‌ കൂ​ട്ടാ​ല, ന​സീ​ർ സ​ലാം, ജോ​മോ​ൻ ക​ണ്ണാ​ട്ടുമ​ഠം, ഷീ​ൻ സോ​ള​മ​ൻ, നി​സാം വ​ലി​യ​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

തു​റ​വൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​പാ​രി മ​രി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ പ​ള്ളി​ത്തോ​ട് വാ​ല​യി​ൽ ബാ​സ്റ്റി​ൻ ആ​ന്‍റ​ണി (57) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി ഇ​യാ​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​മ്മി​ണി, മ​ക്ക​ൾ: ആ​ൽ​ബി, ആ​ൻ​സി. മ​രു​​ക്ക​ൾ: അ​നു, വി​ക്ട​ർ.
മ​ങ്കൊ​ന്പ്: വെ​ളി​യ​നാ​ട് അ​ഖി​ൽ നി​വാ​സി​ൽ വി.​ആ​ർ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ (54) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സിപിഎം വെ​ളി​യ​നാ​ട് ലോ​ക്ക​ൽ ക​മ്മ​ിറ്റി അം​ഗ​മാ​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം വെ​ളി​യ​നാ​ട് ആ​റാം ന​ന്പ​ർ എ​സ്.​എ​ൻ.​ഡി.​പി ശാ​ന്തി ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: സു​ധ​ർ​മ. മ​ക്ക​ൾ: ആ​ര്യ, അ​ഖി​ൽ മ​രു​മ​ക​ൻ: അ​നീ​ഷ്.