സ​ന്ന​ദ്ധസേ​ന​യ്ക്കു രൂപംനല്കും
Saturday, May 8, 2021 10:28 PM IST
ചാ​രും​മൂ​ട്: ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ സ​ന്ന​ദ്ധ സേ​ന​യ്ക്കു ഇ​ന്നു രൂ​പംന​ൽ​കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ജ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സി​നു​ഖാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ഈ ​സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.