പാ​ട​ത്ത് ക​റ്റ​ക​ൾ എ​ടു​ക്കാ​ൻ പോ​യ വ​യോ​ധി​ക​ൻ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു
Saturday, May 15, 2021 2:05 AM IST
മാ​ന്നാ​ർ: പാ​ട​ശേ​ഖ​ര​ത്തി​ൽ കൊ​യ്തി​ട്ടി​രു​ന്ന ക​റ്റ​ക​ൾ എ​ടു​ക്കു​വാ​നാ​യി വ​ള്ള​ത്തി​ൽ പ്രാ​യ വ​യോ​ധി​ക​ൻ വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു -ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് തൃ​പ്പെ​രു​ന്തു​റ പ​ടി​ഞ്ഞാ​റെ വ​ഴി ഇ​ട​യാ​ടി പു​തു​വ​ൽ എം ​കൃ​ഷ്ണ​ൻ​കു​ട്ടി (പൊ​ന്നു-83) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. പാ​ട​ത്ത് കൊ​യ്തി​ട്ടി​രു​ന്ന ക​റ്റ​ക​ൾ എ​ടു​ക്കാ​ൻ വ​ള്ള​ത്തി​ൽ പോ​ക​വെ വെ​ള്ള​ത്തി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.​സം​ഭ​വം ക​ണ്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി വെ​ള്ള​ത്തി​ൽ മു​ങ്ങി കി​ട​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി​യെ എ​ടു​ത്ത് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല-​മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്ക്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: ശാ​ന്ത​മ്മ, കെ ​അ​ന​ന്ത​ൻ, കെ ​വേ​ണു, പ​രേ​ത​നാ​യ കെ ​സോ​മ​ൻ. മ​രു​മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ, പു​ഷ്പ​വ​ല്ലി, കൃ​ഷ്ണ​മ്മ, റെ​ജി​മേ​ൾ