വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
Wednesday, June 9, 2021 10:44 PM IST
ചെ​റു​വ​ല്ലൂ​ർ: വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. ത​യ്യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സാ​മു​വേ​ലി​ന്‍റെ ഭാ​ര്യ ലി​സി സാ​മു​വേ​ലാണ് (62) മരിച്ചത്. ഇ​ന്ന​ലെ രാ​വി​ലെ കോ​വി​ഡ് വാ​ക്സി​നെ​ടു​ക്കു​വാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ ലി​സി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. കൊ​ല്ല​ക​ട​വി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത പ​ള്ളി​പ്പാ​ട്, വ​ലി​യ പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ൽ​ജു (ബ​ഹ​റി​ൻ), സി​ൽ​ജി(​ആ​ലു​വ), മ​രു​മ​ക്ക​ൾ: ഷെ​ൽ​വി (ബ​ഹ​റി​ൻ), നി​വി​ൻ (ആ​ലു​വ).