പെട്രോൾ വിലവർധന: വ്യാപക പ്രതിഷേധം
Friday, June 11, 2021 9:56 PM IST
രാമങ്കരി: ല​ക്ഷ​ദ്വീ​പി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​ം കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേയും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ കു​ട്ട​നാ​ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ങ്ക​രി പോ​സ്റ്റ് ഓഫീ​സ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സിഐറ്റിയു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ.​ അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐഎ​ൻടിയുസി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ബ് വി​രു​ത്തി​ക്ക​രി അ​ധ്യക്ഷ​ത വ​ഹി​ച്ചു. എ​ഐറ്റിയു സി കു​ട്ട​നാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​വി. ​ജ​യ​പ്ര​കാ​ശ്, സി​ഐറ്റിയു ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ആ​ർ. പ്ര​സ​ന്ന​ൻ, വി.​ആ​ർ. അ​നി​ൽ, സൈ​നോ മൂ​ക്കോ​ടി, എം.​ കൃ​ഷ്ണ​ല​ത, ലീ​ലാ​മ്മ ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​ത്തെ ദു​രി​ത​മ​യ​മാ​ക്കു​ന്ന ദി​നം​പ്ര​തി​യു​ള്ള പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​ പി​ടി​ച്ചു​നി​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്തര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​സം​സ്കാ​ര​വേ​ദി ആ​ല​പ്പു​ഴ​യി​ൽ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കാ​ര​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ്‌ ക​ള​രി​ക്ക​ൽ, ന​സീ​ർ സ​ലാം, ജോ​മോ​ൻ ക​ണ്ണാ​ട്ടുമ​ഠം, എം.​എ​സ്‌.​ നൗ​ഷാ​ദ​ലി, ഷീ​ൻ സോ​ള​മ​ൻ, റോ​യി പി.എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​വേ​ലി​ക്ക​ര: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ലെ പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്‍​പി​ല്‍ നി​ല്‍​പ്പു​സ​മ​രം ന​ട​ത്തി. ക​ന​ത്ത മ​ഴ​യേ അ​വ​ഗ​ണി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം സ​മ​രം തു​ട​ര്‍​ന്ന​ത്. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​ ശ്രീ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ല്ലു​മ​ല രാ​ജ​ന്‍, അ​ഡ്വ. കെ.​ആ​ര്‍.​ മു​ര​ളീ​ധ​ര​ന്‍, ബി. ​രാ​ജ​ല​ക്ഷ്മി, എം.​കെ. ​സു​ധീ​ർ, കെ.​വി. ​ശ്രീ​കു​മാ​ര്‍, കെ.​എ​ല്‍. ​മോ​ഹ​ന്‍​ലാ​ല്‍, കു​ര്യ​ന്‍ പ​ള്ള​ത്ത്, അ​നി വ​ര്‍​ഗീ​സ്, ബൈ​ജു സി.​ മാ​വേ​ലി​ക്ക​ര, അ​നി​ത വി​ജ​ൻ, ര​മേ​ശ് ഉ​പ്പാ​ന്‍​സ്, കൃ​ഷ്ണ​കു​മാ​രി, മ​ന​സ് രാ​ജ​പ്പ​ൻ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ചെ​ട്ടി​കു​ള​ങ്ങ​ര: സൗ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ വി​ലവ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ത്തി​യ ധ​ർ​ണ കാ​യം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു, ബെ​ന്നി ചെ​ട്ടി​കു​ള​ങ്ങ​ര, കെ. ​രാ​ജീ​വ് കു​മാ​ർ, ഹ​രി ന​ട​യ്ക്കാ​വ്, സു​രേ​ഷ് ത​ട്ടാ​വ​ഴി, ത​മ്പി വ​ർ​ഗീ​സ്, ജോ​ർ​ജ് കു​ര്യ​ൻ, റോ​യി ത​ങ്ക​ച്ച​ൻ, എ.​സി. ഹ​രീ​ഷ് കു​മാ​ർ, എ​സ്. സു​മ ഓ​ല​കെ​ട്ടി​യ​മ്പ​ലം, ആ​ർ. അ​ജി, ആ​ർ. വേ​ണു​ഗോ​പാ​ൽ, ബി. ​രാ​ജ​ഗോ​പാ​ൽ, ആ​ർ. സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ര്‍​ത്ത​ല: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചേ​ർ​ത്ത​ല നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​രസ​മി​തി അം​ഗം വി.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ട​ക്കേ​ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഇ. അ​ഗ​സ്റ്റി​ൻ, തോ​മ​സ് കൊ​ണ്ടോ​ട്ടി​ക്ക​രി, തോ​മ​സ് കോ​ട്ടൂ​ർ, വി.​ടി. മോ​ഹ​ന​ൻ, റാ​ഫേ​ൽ, ഇ.​എ​സ്. മ​ർ​ഫി, പി.​എ​സ്. ശ്രീ​നാ​ഥ് പ്ര​ഭു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​റ​വൂ​ർ: അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​തി​രേ തു​റ​വൂ​ർ ഈ​സ്റ്റ് - വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ​ത്തി​ൽ തു​റ​വൂ​ർ പു​ത്ത​ൻ ച​ന്ത പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. തു​റ​വൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഒ.​ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​ദി​നേ​ശ​ൻ, വി​മ​ല ജോ​ൺ​സ​ൻ, അ​മ്പി​ളി, പ്ര​സീ​ത അ​ജ​യ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ബി. ജോ​ൺ​സ​ൺ, ജോ​ർ​ജുകു​ട്ടി, ഹ​രി​ദാ​സ് ഗി​രീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മ​ണ്ണ​ഞ്ചേ​രി: പെ​ട്രോ​ൾ-​ഡീ​സ​ൽ പാ​ച​ക വാ​ത​കവി​ല വ​ർ​ധ​ന​വി​നെ​തി​രേ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ന്വേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി മ​ണ്ണ​ഞ്ചേ​രി പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​വി. മേ​ഘ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. മ​ജീ​ദ്, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സി നി​സാ​ർ, പി.​എ. രാ​ജ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ക​ന്നി​ട്ട​പ്പ​റ​മ്പ്, വി.​എ​ച്ച്. അ​ബ്‌​ദു​ൽ​ഖാ​ദ​ർ കു​ഞ്ഞ് ആ​ശാ​ൻ, ഷെ​റ​ഫു​ദീ​ൻ ന​ടു​വ​ത്തേ​ഴ​ത്ത്, അ​ൻ​സാ​രി, സി​റാ​ജ് മേ​ത്ത​ർ, അ​ൻ​സ​ൽ കോ​ര്യം​പ​ള്ളി, സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.