ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ ഏ​റ്റു​വാ​ങ്ങി
Saturday, June 12, 2021 11:52 PM IST
ചേ​ർ​ത്ത​ല: സി.​കെ. ച​ന്ദ്ര​പ്പ​ൻ കെ​യ​ർ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് എം​ഐ ലൈ​ഫ് സ്റ്റൈ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഗ്ലോ​ബ​ൽ സം​ഭാ​വ​ന ചെ​യ്ത ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​ർ മു​ൻ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ യു.​മോ​ഹ​ന​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, എം.​സി സി​ദ്ധാ​ർ​ഥ​ൻ, സി​നി​മാ​താ​രം ജ​യ​ൻ ചേ​ർ​ത്ത​ല, എം​ഐ ലൈ​ഫ് സ്റ്റൈ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഗ്ലോ​ബ​ൽ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ച​ല​പ​തി, ഏ​രി​യ മാ​നേ​ജ​ർ അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.