പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് കാ​​​​ളാ​​​​ശേ​​​​രി അ​​​​ച്ച​​​​ൻ പ​​​റ​​​ഞ്ഞു; ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ കെ​​​എ​​​​സ്‌​​​യു ​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ന്പ​​​​സി​​​​നു പു​​​​റ​​​​ത്ത്
Wednesday, June 16, 2021 10:34 PM IST
ബെ​​​​ന്നി ചി​​​​റ​​​​യി​​​​ൽ

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: എ​​​​സ്ബി​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തി​​​​ൽ മ​​​​ന​​​​സു നി​​​​റ​​​​യെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നു മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി. /”/”കോ​​​​ട്ട​​​​യ​​​​ത്ത് പ്രീ ​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പ​​​​ഠ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം 1963-1966 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് താ​​​​ൻ എ​​​​സ്ബി കോ​​​​ള​​​​ജി​​​​ൽ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്​​​​സ് ബി​​​​രു​​​​ദ കോ​​​​ഴ്സി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്. എ​​​​സ്ബി​​​​യി​​​​ൽ അ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി രാ​​​ഷ്‌​​​ട്രീ​​​യം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മ​​​​ല്ലാ​​​​ത്ത കാ​​​​ലം. കെ​​​എ​​​സ്‌​​​യു ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ എ​​​​സ്ബി കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കു​​​​മോ​​​യെ​​​ന്നു സം​​​​ശ​​​​യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ പാ​​​​ലാ കെ.​​​​എം.​ മാ​​​​ത്യു സാ​​​​റി​​​​നെ​​​​യും കൂ​​​​ട്ടി എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലെ​​​​ത്തി. ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​യാ​​​​യി​​​​രു​​​​ന്ന പ്ര​​​​ഫ.​​​​സി.​​​​സെ​​​​ഡ്. സ്ക​​​​റി​​​​യാ സാ​​​​റി​​​​നെ ക​​​​ണ്ടു. പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ.​ ​​​ഫ്രാ​​​​ൻ​​​​സി​​​​സ് കാ​​​​ളാ​​​​ശേ​​​​രി കോ​​​​ള​​​​ജി​​​​ൽ ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലി​​​​നെ ക​​​​ണ്ട് അ​​​​ഡ്മി​​​​ഷ​​​​ൻ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

കെ​​​എ​​​സ്‌​​​യു​​​ക്കാ​​​​ര​​​​നാ​​​​യ ത​​​​നി​​​​ക്ക് കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ച​​​വി​​​​വ​​​​രം പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ കാ​​​​ളാ​​​​ശേ​​​​രി അ​​​​ച്ച​​​​ൻ അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. കോ​​​​ള​​​​ജ് തു​​​​റ​​​​ന്ന് ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്ന​​​​ത്തി​​​​ൽ സ്വ​​​​കാ​​​​ര്യ​​​​ബ​​​​സ് പ​​​​ണി​​​​മു​​​​ട​​​​ക്കി. അ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ബ​​​​സ് സ​​​​മ​​​​ര​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ൽ കെ​​​എ​​​സ്‌​​​യു ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഞാ​​​നും പ​​​​ങ്കെ​​​​ടു​​​​ത്തു. ച​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ സ​​​​മ​​​​രം തീ​​​​രു​​​​ക​​​​യും ചെ​​​​യ്തു. കാ​​​​ത്തു​​​​നി​​​​ന്ന പ​​​​ത്ര​​​​ക്കാ​​​​രോ​​​​ടു ത​​​​ന്‍റെ പേ​​​​രി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന് കെ​​​എ​​​സ്‌​​​യു എ​​​​ന്ന് എ​​​​ഴു​​​​ത​​​​രു​​​​തെ​​​​ന്നും എ​​​​സ്ബി കോ​​​​ള​​​​ജ് പ്ര​​​​തി​​​​നി​​​​ധി എ​​​​ന്ന് എ​​​​ഴു​​​​തി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നും പ​​​​റ​​​​ഞ്ഞു. പ​​​​ത്ര​​​​ങ്ങ​​​ളി​​​ൽ അ​​​​ങ്ങ​​​​നെ അ​​​​ച്ച​​​​ടി​​​​ച്ചു വ​​​​രി​​​​ക​​​​യും ചെ​​​​യ്തു.

പി​​​​റ്റേ​​​​ന്ന് കോ​​​​ള​​​​ജി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പ​​​​ത്രം മ​​​​ട​​​​ക്കി​​​​പ്പി​​​​ടി​​​​ച്ചു ഗൗ​​​​ര​​​​വ ഭാ​​​​വ​​​​ത്തി​​​​ൽ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് കാ​​​​ളാ​​​​ശേ​​​​രി അ​​​​ച്ച​​​​ൻ നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ക​​​​ണ്ട​​​​ത്. ഭ​​​​വ്യ​​​​ത​​​​യോ​​​​ടെ ഞാ​​​​ൻ അ​​​​ച്ച​​​​ന്‍റെ അ​​​​ടു​​​​ത്തു ചെ​​​​ന്നു പ​​​​റ​​​​ഞ്ഞു ഞാ​​​​ൻ ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യാ​​​​ണ്.

ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി താ​​​​ങ്ക​​​​ൾ എ​​​​ങ്ങ​​​​നെ എ​​​​സ്ബി കോ​​​​ള​​​​ജി​​​​ന​​​​ക​​​​ത്തു ക​​​​യ​​​​റി. അ​​​​ച്ചാ ഞാ​​​​ൻ അ​​​​ഡ്മി​​​​ഷ​​​​ന് വ​​​​ന്ന​​​​പ്പോ​​​​ൾ അ​​​​ച്ച​​​​നി​​​​ല്ലാ​​​​രു​​​​ന്നു. അ​​​​ച്ച​​​​നെ വ​​​​ന്നു കാ​​​​ണാ​​​​നി​​​​രി​​​​ക്കു​​​​വാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന് പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും അ​​​​ച്ച​​​​ൻ ഗൗ​​​​ര​​​​വം വെ​​​​ടി​​​​ഞ്ഞി​​​​ല്ല.

അ​​​​ച്ച​​​​ൻ പ​​​​റ​​​​ഞ്ഞു. ഒ​​​​രു കാ​​​​ര്യം പ​​​​റ​​​​ഞ്ഞേ​​​​ക്കാം...​ കോ​​​​ള​​​​ജി​​​​ൽ വ​​​​ലി​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ക്ക​​​​ളി​​​​യൊ​​​​ന്നും പ​​​​റ്റി​​​​ല്ല, യാ​​​​തൊ​​​​രു പ്ര​​​​ശ്ന​​​​വും ഉ​​​​ണ്ടാ​​​​ക്ക​​​​രു​​​​ത്. ഡി​​​​സി​​​​പ്ലി​​​​നെ ബാ​​​​ധി​​​​ക്കു​​​​ന്ന ഒ​​​​രു പ്ര​​​​ശ്ന​​​വും ഉ​​​​ണ്ടാ​​​​ക്കി​​​​ല്ലെ​​​​ന്നു ഞാ​​​ൻ മ​​​​റു​​​​പ​​​​ടി​​​യും ന​​​​ൽ​​​​കി. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​വും കോ​​​​ള​​​​ജ് കാ​​​​ന്പ​​​​സി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യം പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ല്ല, കെ​​​എ​​​സ്‌​​​യു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കോ​​​​ള​​​​ജി​​​​നു പു​​​​റ​​​​ത്തു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ങ്ങ​​​​നെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ അ​​​​ച്ച​​​​നോ​​​​ടു വാ​​​​ക്കു പാ​​​​ലി​​​​ച്ചു. അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു നി​​​ർ​​​ത്തി. കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ്ലാ​​​​നിം​​​​ഗ് ഫോ​​​​റം സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തേ​​​​ക്കു കു​​​​ട്ട​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി പി.​​​​ടി. സ​​​​ക്ക​​​​റി​​​​യാ​​​​സി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ച് വി​​​​ജ​​​​യി​​​​പ്പി​​​​ച്ച​​​​തും 56 വ​​​​ർ​​​​ഷം പി​​​​ന്നി​​​​ടു​​​​ന്പോ​​​​ഴും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി ഓ​​​​ർ​​​​ക്കു​​​​ന്നു.

ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ അ​​​​ന്ന് പ​​​​വ്വ​​​​ത്തി​​​​ൽ അ​​​​ച്ച​​​​നാ​​​​യി​​​​രു​​​​ന്നു. അ​​​​ച്ച​​​​നാ​​​​യി​​​​രു​​​​ന്നു ത​​​​ന്‍റെ പൊ​​​​ളി​​​​റ്റി​​​​ക്സ് അ​​​​ധ്യാ​​​​പ​​​​ക​​​​ൻ. ഈ ​​​​ബ​​​​ന്ധം മാ​​​​ർ പ​​​​വ്വ​​​​ത്തി​​​​ലു​​​​മാ​​​​യി ഇ​​​​ന്നും ഉൗ​​​​ഷ്മ​​​​ള​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.