എ​സ്എ​സ്എ​ല്‍​സി​ക്ക് മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു
Wednesday, July 21, 2021 10:12 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി​ക്ക് മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. കു​ട്ട​നാ​ട് എം​എ​ല്‍​എ തോ​മ​സ് കെ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ളി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി ഡോ. ​അം​ബേ​ദ്ക​ര്‍ പു​ര​സ്‌​കാ​രം നേ​ടി​യ അ​ധ്യാ​പ​ക​ന്‍ ജോ​സ് ജെ. ​തോ​മ​സ് വെ​ട്ടി​യി​ലി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
മി​ക​ച്ച ഗ്രേ​ഡോ​ടെ എ​സ്എ​സ്എ​ല്‍​സി വി​ജ​യം നേ​ടി​യ 35 കു​ട്ടി​ക​ള്‍​ക്കും ച​ങ്ങ​നാ​ശേ​രി 5 കേ​ര​ള നേ​വ​ല്‍ ബ​റ്റാ​ലി​യ​നി​ല്‍ മി​ക​ച്ച നേ​വ​ല്‍ ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്‌​കൂ​ള്‍ യൂ​ണി​റ്റ് എ​എ​ന്‍​ഒ അ​ല​ക്‌​സ് കെ. ​തോ​മ​സി​നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കു വേ​ണ്ടി ന​ട​ത്തി​യ റി​ലീ​ജി​യ​ന്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ റാ​ങ്കു​ക​ള്‍ നേ​ടി​യ റ്റി​ജി​ന്‍ റ്റി. ​ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, ജി​ബി​ന്‍ ബി.​റ്റി എ​ന്നി​വ​ര്‍​ക്കും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ന​ട​ത്തി​യ വാ​യ​നാ മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നി​ത​നാ​യ ആ​ന്‍​ജോ മാ​ത്യു അ​നി​ലി​നും പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.
സ്ഥ​ലം മാ​റി​പ്പോ​കു​ന്ന പ്രി​യ ഫി​ലി​പ്പ്, സി​സ്റ്റ​ര്‍ റെ​നി ആ​ന്‍റ​ണി എ​ഫ്സി​സി, ജി​ബി​താ​മോ​ള്‍ തോ​മ​സ്, റെ​ജി​മോ​ള്‍ പി.​ജെ, സി​സി​ലി തോ​മ​സ്, സെ​ബി മോ​ള്‍ മാ​ത്യു, ലി​നി ആ​ന്‍ മാ​ത്യു എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പും ന​ല്‍​കി.
പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടോം ​ജെ. കൂ​ട്ട​ക്ക​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ മാ​ത്യു നെ​ല്ലി​ക്ക​ല്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ആ​ന്‍​സ​മ്മ സി.​സി., ശ്രീ​രാ​ഗ് സ​ജീ​വ്, ജോ​സ് ജെ. ​തോ​മ​സ് വെ​ട്ടി​യി​ല്‍, ക​ണ്‍​വീ​ന​ര്‍ ജ​സ്റ്റി​ന്‍ വി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.