സ്ത്രീധന വിരുദ്ധ സെമിനാർ
Thursday, July 22, 2021 10:43 PM IST
മന്നാർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആരംഭിച്ച സ്നേഹഗാ ഥ സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി മാന്നാർ കുരട്ടി ക്കാട് നാഷണൽ ഗ്രന്ഥശാലയിൽ സ്ത്രീധന വിരുദ്ധ സെമി നാർ നടത്തി. മാന്നാർ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വൽസലാ ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാട നം ചെയ്തു. വി.വി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ശ്രീരഞ്ജിനി വിഷയം അവതരിപ്പിച്ചു. എൽ.പി. സത്യപ്രകാ ശ്, ഗംഗാദേവി, യമുന ദേവി, വീണ രാജീവ് എന്നിവർ പ്രസം ഗിച്ചു. വായന പക്ഷാചരണത്തിന്‍റെ ഭാഗമായി ന്നടത്തി യ കുറിപ്പ് എഴുത്ത് വിജയികൾക്ക് സമ്മാനം ന്നൽകി.

ഒ​ളിന്പിക്സി​ന് സ്വാ​ഗ​ത​വു​മാ​യി മാ​ര​ത്ത​ൺ

അ​മ്പ​ല​പ്പു​ഴ: ഒ​ളിന്പിക്സി​നെ സ്വാ​ഗ​തം ചെ​യ്ത് ജി​ല്ലാ ഒ​ളിന്പിക് അ​സോ​സി​യേ​ഷ​നും പു​ന്ന​പ്ര ജ്യോ​തിനി​കേ​ത​ൻ സ്കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ൺ പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത സ​തീ​ശ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും രാ​ജ്യാ​ന്ത​ര താ​ര​വു​മാ​യ സി​ദാ​ൻ ജി​മ്മി, നി​ര​വ​ധി ദേ​ശീ​യ താ​ര​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 50ലേ​റെ കാ​യി​ക​താ​ര​ങ്ങ​ൾ മാ​ര​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി. പ്രി​ൻ​സി​പ്പ​ൽ റൂ​ബി സെ​ബാ​സ്റ്റ്യ​ൻ, ഫി​സി​ക്ക​ൽ ട്ര​യി​ന​ർ​മാ​രാ​യ പി.​എ. അ​ൽ​ഫോ​ൺ​സ്, കെ.​പി.​ വി​ക്ര​മ​ൻ, ബീ​ന സ​ന​ൽ, ബി​നു മ​നോ​ഹ​ര​ൻ, ജൂ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.