മ​ക​ൻ മ​രി​ച്ച് നാ​ലാം ദിവസം അമ്മയും മ​രി​ച്ചു
Sunday, July 25, 2021 10:00 PM IST
ഹ​രി​പ്പാ​ട്: മ​ക​ൻ മ​രി​ച്ച് നാ​ലാം​നാ​ൾ അ​മ്മ​യും മ​രി​ച്ചു. ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര അ​കം​കു​ടി ആ​വ​ണ​ക്കു​ള​ത്ത് വ​ട​ക്ക​തി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (87)യും ​മ​ക​ൻ പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ കൈ​പ്പ​ള്ളി​ൽ വ​ട​ക്ക​തി​ൽ വി​ശ്വ​നു(56)​മാ​ണ് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ച​ത്. പ​ക്ഷാ​ഘാ​തം വ​ന്ന് കി​ട​പ്പി​ലാ​യ ത​ങ്ക​മ്മ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.45 നും ​കാ​ൻ​സ​ർ ബാ​ധി​ത​നാ​യ മ​ക​ൻ വി​ശ്വ​ൻ ബു​ധ​ൻ രാ​ത്രി 8.30നു​മാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടേ​യും സം​സ്കാ​രം ന​ട​ത്തി. വി​ജ​യ​പ്പ​ൻ,ആ​ന​ന്ദ​മ്മ, ശി​വ​ദാ​സ​ൻ,ഉ​ദ​യ​ൻ, പ​രേ​ത​രാ​യ ഉ​ത്ത​മ​ൻ, ആ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: മ​ണി​യ​മ്മ, ആ​ന​ന്ദ​വ​ല്ലി, ബി​ന്ദു, വ​സു​മ​തി, ആ​ന​ന്ദാ​മ്മ, പ​രേ​ത​നാ​യ ഗോ​പി. ആ​ന​ന്ദ​മ്മ​യാ​ണ് വി​ശ്വ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: അ​ശ്വ​തി, അ​നു​ജ. മ​രു​മ​ക്ക​ൾ:​അ​നീ​ഷ്, സ​ന്ദീ​പ്.