മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ൽ പോ​സ്റ്റ് കോ​വി​ഡ് വ​കു​പ്പ് ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Saturday, July 31, 2021 10:11 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ കോ​വി​ഡന​ന്ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ പോ​സ്റ്റ് കോ​വി​ഡ് വ​കു​പ്പ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ക്കാ​ദ​മി ഓ​ഫ് പ​ൾ​മ​ണ​റി ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ക്ക​ൽ കെ​യ​ർ മെ​ഡി​സി​ൻ ദേ​ശി​യ പ്ര​സി​ഡ​ന്‍റും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ൾ​മ​ണ​റി ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ൽ മെ​ഡി​സി​ൻ പ്ര​ഫ​സ​റു​മാ​യ ഡോ. ​പി.​എ​സ്. ഷാ​ജ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​വെ​ൽ​ന​സ് ഫൗ​ണ്ടേ​ഷ​നും, ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ കോ​വി​ഡും കോ​വി ഡാ​ന​ന്ത​ര ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ വെ​ബി​നാ​റി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​വ ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​വാ​ൻ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​ൻ എ​ക്സീ ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ ചെ​റു​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ബി. പ​ദ്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ടി കെ. ​നാ​സ​ർ പ്ര​സം​ഗി​ച്ചു