ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി
Sunday, September 19, 2021 10:01 PM IST
അ​മ്പ​ല​പ്പു​ഴ : ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ​ണം സ​മാ​ഹ​രി​ക്കാ​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.നി​ർ​ധ​ന​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യ​മൊ​രു​ക്കാ​നും ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്.
അ​മ്പ​ല​പ്പു​ഴ മാ​ന​സ​മീ​രാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ത​യാ​റാ​ക്കി​യ ബി​രി​യാ​ണി 3500-ഓ​ളം ക​ണ്ടെ​യ്ന​ർ ബോ​ക്സു​ക​ളി​ലാ​ക്കി അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു. അ​ടു​ത്ത ഞാ​യ​റാ​ഴ്ച പു​ന്ന​പ്ര, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത്‌ ഏ​രി​യ​യി​ലാ​ണ് ഐ​എ​ൻ​ടി​യു​സി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ടി.​എ. ഹാ​മി​ദ് നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ആ​ർ. സ​ന​ൽ​കു​മാ​ർ, എ.​ആ​ർ. ക​ണ്ണ​ൻ, എം.​എ​ച്ച് .വി​ജ​യ​ൻ, എം.​വി. ര​ഘു, വി. ​ദി​ൽ​ജി​ത്ത്, മൈ​ക്കി​ൾ പി. ​ജോ​ൺ, ഷി​താ ,നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.