ക​ർ​ഷ​ക ധ​ർ​ണ ന​ട​ത്തി
Friday, September 24, 2021 10:19 PM IST
എ​ട​ത്വ: ദേ​ശീയ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ടാ​റി​ൽ ക​ർ​ഷ​ക ധ​ർ​ണ ന​ട​ത്തി.​ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ ക​ർ​ഷ​ക​ർ​ക്കു ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​ർ​പ്പി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ മു​ര​ളി​ധ​ര​ൻപി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ക​ണ്‍​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​എ.​ ചാ​ക്കോ, നീ​നു അ​ജി, ജോ​ജ​ൻ ജോ​ർ​ജ്, മ​നോ​ജ് ജോ​സ​ഫ്, ലി​സി തോ​മ​സ്, റോ​സി ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു ക​ർ​ഷ​ക​രെ സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​തി​രി​പ്പി​ക്ക​ണ​മെ​ന്നും 27നു ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​നു പൂ​ർ​ണ​പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു.