യു​വ ഡോ​ക്ട​റ​ന്മാ​ർ​ക്ക് പ​രി​ശീ​ല​നം ​ ന​ൽ​ക​ണം
Saturday, September 25, 2021 10:55 PM IST
ആ​ല​പ്പു​ഴ: വ​ർ​ധി​ച്ചു​വ​രു​ന്ന ശ്വാ​സ​കോ​ശ അ​ല​ർ​ജി രോ​ഗ​ങ്ങ​ളെ കു​റി​ച്ച് ഹൗ​സ് സ​ർ​ജ​ൻ​സി കാ​ല​യ​ള​വി​ൽ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ക്കാ​ഡ​മി ഓ​ഫ് പ​ൾ​മ​ണ​റി മെ​ഡി​സി​ൻ നി​യു​ക്ത ദേ​ശി​യ പ്ര​സി​ഡ​ന്‍റും ആ​ല​പ്പു​ഴ റ്റി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ൾ​മ​ണ​റി മെ​ഡി​സി​നി​ലെ ഡോ. ​പി. എ​സ്. ഷാ​ജ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യാ​ന്ത​ര ശ്വാ​സ​കോ​ശ ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ക്കാ​ഡ​മി ഓ​ഫ് പ​ൾ​മ​ണ​റി മെ​ഡി​സി​ൻ' വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​ൻ' ഹെ​ൽ​ത്ത് ഫോ​ർ ആ​ൾ ഫൗ​ണ്ടേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.