പടക്കപ്പലിന്‍റെ യാത്ര: ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്നു
Monday, September 27, 2021 10:19 PM IST
ചേ​ര്‍​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം വെ​ള്ളി​യാ​കു​ള​ത്തു​നി​ന്നും പ​ട​ക്ക​പ്പ​ൽ റോ​ഡ്മാ​ർ​ഗം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ 11-ാം മൈ​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും കി​ഴ​ക്കോ​ട്ട് ത​ണ്ണീ​ര്‍​മു​ക്കം വ​ഴി​യും ഇ​തേ റൂ​ട്ടി​ല്‍ തി​രി​ച്ചു ചേ​ര്‍​ത്ത​ല ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ പോ​കേ​ണ്ട​താ​ണെ​ന്ന് ചേ​ര്‍​ത്ത​ല ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു

ഹ​രി​പ്പാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി വ​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു . പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. വേ​ണു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​വി​ശ്വ​പ്ര​സാ​ദ് , എം.​വി. പ്രി​യ, എ. ​ശോ​ഭ, എ​ൽ. അ​നി​ത​കു​മാ​രി, ഡോ. ​ശ്രീ​ഹ​രി എ.​ആ​ർ, ഡോ. ​ത​നു​ജ, ബി​ന്ദു രാ​ജേ​ന്ദ്ര​ൻ, എം. ​ശി​വ​പ്ര​സാ​ദ്, കെ. ​വി​ശ്വ​പ്ര​സാ​ദ്, ഡി. ​കൃ​ഷ്ണ​കു​മാ​ർ, എ​സ്. വി​ജ​യ​കു​മാ​രി, എം. ​മ​ണി​ലേ​ഖ, റ്റി. ​തു​ള​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.