പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
Wednesday, October 13, 2021 10:21 PM IST
ചേ​ര്‍​ത്ത​ല: വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മാ​ണ പ്ര​വൃത്തി​ക​ളു​ടെ ജി​യോ​ടാ​ഗിം​ഗ് ന​ട​ത്തു​ന്ന​തി​നും ബി​ല്ലു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. മൂ​ന്നു​വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ ഇ​ന്‍ കൊ​മേ​ഴ്‌​സ് പ്രാ​ക്ടീ​സ്, ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് അ​ല്ലെ​ങ്കി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​വും ഒ​രു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​തെ​യു​ള്ള അം​ഗീ​കൃ​ത ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നോ പാ​സാ​യ 18നും 30​നും മ​ധ്യേ​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മൂ​ന്നു​വ​ര്‍​ഷ​ത്തെ ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും. യോ​ഗ്യ​രാ​യ​വ​ര്‍ 22ന് ​രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ങ്കൊ​മ്പ് : പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ജി​യോ ടാ​ഗിം​ഗ് ന​ട​ത്തു​ന്ന​തി​നും, ബി​ല്ലു​ക​ൾ ഇ-​ഗ്രാം സ്വ​രാ​ജ് പോ​ർ​ട്ട​ലി​ൽ ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 23 ആ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ൺ-0477-2702267.