കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
Saturday, October 16, 2021 9:56 PM IST
തു​റ​വൂ​ർ: മ​ധ്യ​വ​യ​സ്ക​ൻ കു​ള​ത്തി​ൽ വീ​ണു​മ​രി​ച്ചു. എ​ര​മ​ല്ലൂ​ർ കി​ഴ​ക്കേ വേ​ലി​ക്ക​ക​ത്ത് ജെ​സ്റ്റി​ൻ (48) ആ​ണ് മ​രി​ച്ച​ത്. എ​ര​മ​ല്ലൂ​ർ ഹ​രി​ജ​ൻ സൊ​സൈ​റ്റി​ക്ക് സ​മീ​പം പുല്ലു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ​റ​ന്പി​ലെ കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ ചെ​ണ്ട അ​ര​ങ്ങേ​റ്റ​ത്തി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​ൻ​സ​ണ്‍, ജെ​ൻ​സി. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.