ലേ​ബ​ര്‍ ബ​ജ​റ്റ് രൂ​പീ​ക​ര​ണ ക്ലാ​സ് ന​ട​ത്തി
Friday, October 22, 2021 1:05 AM IST
ആ​ല​പ്പു​ഴ: മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മി​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ലേ​ബ​ര്‍ ബ​ജ​റ്റ് രൂ​പീ​ക​രണം സം​ബ​ന്ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ന്‌റെ ക്യാന്പിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ സ​ന്ദ​ർ​ശി​ച്ചു. ക്യാ​മ്പി​ലെ കാ​ര്യ​ങ്ങ​ൾ അം​ഗ​ങ്ങ​ളോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ലിം പ​ടി​പ്പു​ര​ക്ക​ൽ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സു​ജാ​ത മ​നോ​ഹ​ര​ൻ, സ​ലീ​ന നൗ​ഷാ​ദ്, സു​നി​ത ഏ​ബ്ര​ഹാം, ഷൈ​ന ന​വാ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.