വൈ​ദ്യു​തി മു​ട​ങ്ങും
Sunday, November 21, 2021 10:37 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നു കീ​ഴി​ൽ വ​രു​ന്ന എ​ൻ.​സി. ജോ​ൺ, വെ​ച്ചു​ശേ​രി, ചാ​ത്ത​നാ​ട് മു​സ്ലീം പ​ള്ളി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്‌ഷനി​ൽ സി.​കെ. ച​ന്ദ്ര​പ്പ​ൻ, വി​ന​യ​ൻ, വി​ല്ലേ​ജ്, ശാ​സ്താ​ങ്ക​ൽ, മു​ട്ടു​ങ്ക​ൽ, പു​ളി​ക്ക​ൽ വ​ഴി, ആ​റാ​ട്ടു​വ​ഴി, പു​റ​ത്താ​ൻ​കു​ഴി എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ​അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്‌ഷ​ൻ പ​രി​ധി​യി​ൽ പൂ​മീ​ൻ പൊ​ഴി, മ​ഡോ​ണ, സി​എ​ച്ച്ആ​ർ​പി, എ​കെ​ഡി എ​സ്, ഫി​ഷ് ലാ​ൻ​ഡ്, പൗ​ർ​ണ​മി, പ​ത്തി​ൽ​പാ​ലം,ആ​ഞ്ഞി​ലി​പ്പ​റ​മ്പ്,അ​റ​വു​കാ​ട്, ഗു​രു​പാ​ദം, എ​കെ​ജി, ക​ൽ​പ്പേ​നി, ഇ​ന്ദി​ര ജം​ഗ്ഷ​ൻ, കെ​മി​ക്ക​ൽ,പ​ത്തി​ക്ക​ട, പോ​ത്ത​ശേ​രി, ക​ള​രി മു​ക്ക​യി​ൽ, വെ​ള്ളാ​പ്പ​ള്ളി, വെ​മ്പാ​ല, മു​സ്ലിം​സ്കൂ​ൾ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ​ള​ഞ്ഞ വ​ഴി പ​ടി​ഞ്ഞാ​റ് ഐ​ല​ൻ​ഡ്, അ​പ്പ​ക്ക​ൽ, പ്രാ​ർ​ഥ​നാ സ​മി​തി, ത​ളി​ത്ത​റ, ക​വ​ല, അം​ബി​കാ മി​ൽ, ക​രു​മാ​ടി ബി​എ​സ്എ​ൻ​എ​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒന്പതു മുതൽ അഞ്ചുവരെ വൈ​ദ്യു​തി മു​ട​ങ്ങും