വി​ദ്യാ​ഭ്യാ​സ മി​ക​വി​ന് ആ​ദ​ര​വ് ന​ൽ​കി കെ.​എം. മാ​ണി ഫൗണ്ടേ​ഷ​ൻ
Friday, November 26, 2021 10:32 PM IST
ആ​ല​പ്പു​ഴ: മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്‌​കൂ​ളി​നെയും അ​നു​മോ​ദി​ക്കാ​ൻ കെ.​എം. മാ​ണി ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ആ​ദ​ര​സ​മ്മേ​ള​നം ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മി​ക​ച്ച നാ​ട​ക ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ എം.​ഡി. സോ​ബി​നെ​യും അ​നു​മോ​ദി​ച്ചു.
ടി. ​കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വി.​സി. ഫ്രാ​ൻ​സി​സ്, ഫാ. ​എ​ബി ച​ങ്ങ​ങ്ക​രി, ജോ​ഷി ഏ​ബ്ര​ഹാം, ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല, എ​സ്. വാ​സു​ദേ​വ​ൻ നാ​യ​ർ, ബി​നു ജോ​ൺ, കൊ​ച്ചു​ത്രേ​സ്യ, അ​നി​ല പി. ​ആ​ന്‍റ​ണി, സെ​ബാ​സ്റ്റ്യ​ൻ ഒ.​ജെ.,തോ​മ​സ് ക​ള​രി​ക്ക​ൽ, എം.​എ​സ്. നൗ​ഷാ​ദ് അ​ലി, ഷീ​ൻ സോ​ള​മ​ൻ, ന​സീ​ർ സ​ലാം, നി​സാം വ​ലി​യ​കു​ളം, ജോ​മോ​ൻ ക​ണ്ണാ​ട്ടു​മ​ഠം, ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ​ഫ് ചൂ​ള​യി​ൽ, ജോ​സു​കു​ട്ടി ക​ല​വ​റ, ജ​യ്‌​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.