കീ​ർ​ത്ത​ന​ങ്ങ​ളെ നി​ന്ദി​ക്കു​ന്ന "ചു​രു​ളി' നി​രോ​ധി​ക്ക​ണ​മെ​ന്ന്
Saturday, November 27, 2021 10:41 PM IST
മാ​വേ​ലി​ക്ക​ര: ശു​ഭാ​ന​ന്ദ ഗു​രു​ദേ​വ കീ​ർ​ത്ത​ന​ങ്ങ​ളെ ആ​ക്ഷേ​പി​ക്കു​ന്ന ചു​രു​ളി സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സ​ഹ​സം​ഘ​ട​ന സെ​ക്ര​ട്ട​റി വി. ശു​ശി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഹി​ന്ദു ഐ​ക്യ​വേ​ദി മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​മി​തി മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ്മേ​ള​ന​വും പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും ഉ​ദ​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹി​ന്ദു ഐ​ക്യ​വേ​ദി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ച​രൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എം. ​പ്ര​ഗ​ല്ഭ​ൻ, പാ​റ്റൂ​ർ സു​ദ​ർ​ശ​ന​ൻ, ശ്രീ​ജി​ഷ് മു​ര​ളീ​ധ​ര​ൻ, ശ​ശി​കു​മാ​ർ ഏ​വൂ​ർ, പി. ​സൂ​ര്യ​കു​മാ​ർ, ജ​നാ​ർ​ധ​ന ക​ർ​ണ​വ​ർ, വാ​സു​ദേ​വ​ൻ പി​ള്ള, സ​നു കെ ​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.