ക​ടു​ത്ത അ​നാ​സ്ഥ ക​ർ​ഷ​ക​രോ​ട് കാ​ണി​ക്കു​ന്നെ​ന്ന്
Saturday, November 27, 2021 10:43 PM IST
എ​ട​ത്വ: തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം മൂ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പു​ഞ്ച​കൃ​ഷി ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ട​നാ​ട്ടി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക കാ​ർ​ഷി​ക പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​തെ ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​രോ​ട് ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് സേ​വാ​ദ​ൾ കു​ട്ട​നാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സോ​ജ​ൻ പോ​ള​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. അ​ഷ​റ​ഫ്, എ​സ്. സ​നി​ൽ​കു​മാ​ർ, സൂ​ക്ഷ​മ്മാ സു​ധാ​ക​ര​ൻ, സ​ന്തോ​ഷ് തോ​മ​സ്, രാ​രി​ച്ച​ൻ മാ​ത്യു, എം.​എം.​ ജോ​ൺ​സ​ൺ, ജോ​സി ഡെ​മി​നി​ക്ക്, ജോ​സ​ഫ് ഈ​രേ​ത്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.