വാ​ക്‌​സി​നേ​ഷ​ൻ നാലുദിവസം
Wednesday, December 1, 2021 10:04 PM IST
ആ​ല​പ്പു​ഴ: തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. www.cowin.gov.in വ​ഴി മു​ന്‍​കൂ​ര്‍ ബു​ക്കിം​ഗ് ന​ട​ത്താം. കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി ത​ത്സ​മ​യ ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാം. 85-ാം ദി​വ​സം മു​ത​ല്‍ കോ​വി​ഷീ​ല്‍​ഡ് ര​ണ്ടാം ഡോ​സും 29-ാം ദി​വ​സം മു​ത​ല്‍ കോ​വാ​ക്‌​സി​ന്‍ ര​ണ്ടാം ഡോ​സും എ​ടു​ക്കാം.