ന​ട​പ​ടി സ്വീക​രി​ക്ക​ണം
Saturday, December 4, 2021 10:42 PM IST
മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൃ​ഷി​യി​റ​ക്കു​ന്ന​തി​നു നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​മോ​ർ​ച്ച കു​ട്ട​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. സ​ജീ​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.