പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Saturday, December 4, 2021 10:44 PM IST
മു​ട്ടാ​ർ: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ഉ​ള്ള സി​ഐ​ബി നി​ർ​മാ​ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​വ​ൻ വ​നി​താ നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് മെ​ർ​ലി​ൻ ബി​ജു നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് മെ​മ്പ​ർ ലി​നി ജോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ചാ​ക്കോ , വി​ഇ​ഒ സു​മേ​ഷ്, ജി​ജി മോ​ൻ, ജി​പ്സി പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.