അ​മേ​യ വി. ​ബി​നു​വി​ന് സ്വീ​ക​ര​ണം ന​ൽ​കി
Monday, January 17, 2022 10:54 PM IST
മു​ഹ​മ്മ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ഗ്രാ​പ്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ കെ.​പി. മെ​മ്മോ​റി​യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി അ​മേ​യ വി. ​ബി​നു​വി​നു സ്വീ​ക​ര​ണം ന​ൽ​കി. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​മേ​യ​യെ സ്കൂ​ൾ പി​ടി​എയും ​അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ചേ​ർ​ന്ന് ആ​ദ​രി​ച്ചു. മു​ഹ​മ്മ പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​കെ. ഷൈ​ല​ജ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന
പ​രി​പാ​ടി തു​ട​ങ്ങി

മാ​വേ​ലി​ക്ക​ര: മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഇ​ഡി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 12 ദി​വ​സ​ത്തേ​ക്കു​ള്ള സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി. കേ​ര​ള സം​രം​ഭ​ക വി​ക​സ​ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (കെഐഇഡി) നേ​തൃ​ത്വം ന​ല്‍​കു​ന്ന കോ​ഴ്‌​സാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ കെ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​വ​സാ​യ എ​ക്‌​സ് ടെ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജെ.​ ചി​ത്ര കോ​ഴ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സം​രം​ഭ​ങ്ങ​ള്‍​ക്കു​ള്ള തു​ട​ര്‍​സ​ഹാ​യ​വും ന​ല്‍​കും.

കെ​കെ​ആ​റി​നെ അ​നു​സ്മ​രി​ച്ചു

മാ​ന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എയാ​യി​രു​ന്ന കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ നാ​ലാ​മ​ത് ച​ര​മ​വാ​ർ​ഷി​കം സി​പിഎം ​മാ​ന്നാ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. മാ​ന്നാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. പി. ​വി​ശ്വം​ഭ​ര​പ്പണി​ക്ക​ർ, പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​ൻ, പു​ഷ്പ​ല​ത മ​ധു, കെ ​എം അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.