അ​ന​ധി​കൃ​ത മ​ണ്ണ് ഖ​ന​നം: ടി​പ്പ​റു​ക​ളും ജെ​സി​ബി​യും പി​ടി​കൂ​ടി
Saturday, January 22, 2022 10:21 PM IST
ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ പ​ള്ളി​പ്പ​ടി​ക്കു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ സ്ഥ​ല​ത്തു നി​ന്നു അം​ഗീ​കൃ​ത പാ​സി​ല്ലാ​തെ മ​ണ്ണ് ഖ​ന​നം ന​ട​ത്തി​യ ഒ​രു ജെ​സി​ബി​യും നാ​ല് ടി​പ്പ​ർ ലോ​റി​ക​ളും ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ഖ​ന​നം ന​ട​ത്തു​ന്ന​താ​യി കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​സ്പി ഡോ.​ആ​ർ. ജോ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​നി​ധീ​ഷ്, സി​പി​ഒ​മാ​രാ​യ മ​ണി​ലാ​ൽ, മ​നു കു​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.പി​ടി​കൂ​ടി​യ വാ​ഹ​നം തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.