തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Thursday, January 27, 2022 10:48 PM IST
മ​ങ്കൊ​മ്പ്: വേ​ഴ​പ്ര സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​ജോ​ർ​ജ് അ​വ​ണ്ണൂ​ർ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥന. 6.45ന് ​പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണം. നാ​ളെ രാ​വി​ലെ 6.45ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ​പ്രാ​ർ​ഥന. തു​ട​ർ​ന്ന് കു​രി​ശ​ടി വെ​ഞ്ച​രി​പ്പ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യമെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. 6.45ന് ​പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 30ന് ​രാ​വി​ലെ 6.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന ഫാ. ​ആ​ൻ​സി​ലോ ഇ​ല​ഞ്ഞി​പ്പ​റ​മ്പി​ൽ. 11.30ന് ​പ്ര​ദ​ക്ഷി​ണം.