അ​ധ്യാ​പ​ക സം​ഗ​മം
Tuesday, May 17, 2022 11:13 PM IST
എ​ട​ത്വ: ത​ല​വ​ടി ഉ​പ​ജി​ല്ലാ​ത​ല അ​വ​ധി​ക്കാ​ല എ​ല്‍​പി അ​ധ്യാ​പ​ക സം​ഗ​മം ത​ല​വ​ടി എ​ഇ​ഒ ഹാ​ളി​ല്‍ ആ​രം​ഭി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍​ക്ക് മൂ​ന്ന് ബാ​ച്ചു​ക​ളാ​യി നാ​ല് ദി​വ​സം വീ​തം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കു​ന്ന​ത്. അ​ധ്യാ​പ​ക സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​വി. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത് പി​ഷാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​വ​ടി ബ്ലോ​ക്ക് പ്രൊ​ജ​ക്റ്റ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ജി. ജ​യ​കൃ​ഷ്ണ​ന്‍, രാ​ജീ​വ് വി.​എ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങും

ചേ​ര്‍​ത്ത​ല: ക​ഞ്ഞി​ക്കു​ഴി എ​സ്എ​ൻ കോ​ള​ജി​ന് സ​മീ​പം ജ​പ്പാ​ൻ ശു​ദ്ധ​ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നാ​ൽ 18,19,20 തീ​യ​തീ​ക​ളി​ൽ ക​ഞ്ഞി​ക്കു​ഴി, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, പ​ള്ളി​പ്പു​റം, ത​ണ്ണീ​ർ​മു​ക്കം, ചേ​ർ​ത്ത​ല തെ​ക്ക്, മു​ഹ​മ്മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെടും.