അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 20, 2022 11:11 PM IST
ആ​ല​പ്പു​ഴ: ഒ​ആ​ർ​സി പ​രി​ശീ​ല​ക​രു​ടെ പാ​ന​ലി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത - ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ ബി​രു​ദ​വും കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യ​വും. ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വെ​ള്ള​പ്പേ​പ്പ​റി​ൽ എ​ഴു​തി​യ അ​പേ​ക്ഷ​യും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ള​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ല​ത്തീ​ൻ പ​ള്ളി കോം​പ്ല​ക്‌​സ്, കോ​ൺ​വെ​ന്‍റ് സ്‌​ക്വ​യ​ർ, ആ​ല​പ്പു​ഴ-688001 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ൺ ഏ​ഴി​നു മു​ന്പ് ന​ൽ​ക​ണം. ഫോ​ൺ: 9846200143.
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല സ​ബ് കോ​ട​തി​യി​ൽ അ​ഡീ​ഷ​ണ​ൽ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ആ​ൻ​ഡ് അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ത​സ്തി​ക​യി​ലേ​ക്കു നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് നി​യ​മ​വ​കു​പ്പ് പാ​ന​ൽ ക്ഷ​ണി​ച്ചു. ഏ​ഴു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള അ​ഭി​ഭാ​ഷ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡേ​റ്റ​യും വി​ലാ​സം, ജ​ന​ന​ത്തീ​യ​തി, ജാ​തി, മ​തം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ​യും എ​ൻ​റോ​ൾ​മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 31നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് ക​ള​ക്ട​റേ​റ്റി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ൺ: 0477 2251676, 2252580.
ആ​ല​പ്പു​ഴ: ദു​ര​ന്ത​നി​വാ​ര​ണ-​ദു​ര​ന്ത​ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ല​വി​ലു​ള്ള ഐ​എ​ഇ ഗ്രൂ​പ്പ് പു​തു​ക്കു​ന്നു. ഇ​തി​നാ​യി സ​ന്ന​ദ്ധ
സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗൂ​ഗി​ള്‍ ഫോം ​ലി​ങ്ക് മു​ഖേ​ന 27ന് ​മു​ന്പ് അ​പേ​ക്ഷ ന​ല്‍​കണം.