വി​ര​ലി​ല്‍ കു​രു​ങ്ങി​യ മോ​തി​രം അ​ഗ്നി​ര​ക്ഷാ​സേ​ന മു​റി​ച്ചു​നീ​ക്കി
Friday, May 27, 2022 10:50 PM IST
അ​മ്പ​ല​പ്പു​ഴ: ശാ​ന്തി​ഭ​വ​നി​ല്‍ എ​ത്തി​ച്ച അ​ന്തേ​വാ​സി​യു​ടെ വി​ര​ലി​ല്‍ കു​രു​ങ്ങി​യി​രു​ന്ന ഇ​രു​മ്പ് മോ​തി​രം അ​ഗ്നി​ര​ക്ഷാ​സേ​ന മു​റി​ച്ചു​നീ​ക്കി. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ പി. ​എ. കു​ഞ്ഞു​മോ​നാ​ണ് കു​റ​വ​ന്തോ​ട് അ​വ​ശ​നി​ല​യി​ല്‍ കി​ട​ന്ന​യാ​ളെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ശാ​ന്തി​ഭ​വ​നി​ല്‍ എ​ത്തി​ച്ച​ത്. മോ​തി​രം കി​ട​ന്ന​ഭാ​ഗം മു​റി​ഞ്ഞ് അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മോ​തി​രം നീ​ക്കം ചെ​യ്യാ​നാ​യി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ ബ​ദ​റു​ദീ​ന്‍, ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ഖി​ലേ​ഷ്, സ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​തി​രം മു​റി​ച്ചു​നീ​ക്കി. പാ​ല​ക്കാ​ട് ഗോ​പാ​ല​പു​രം സ്വ​ദേ​ശി ഗു​രു​സ്വാ​മി എ​ന്നാ​ണ് അ​ന്തേ​വാ​സി പേ​രു​പ​റ​യു​ന്ന​ത്.