പ​രി​ശീ​ല​നം ന​ട​ത്തി
Thursday, June 23, 2022 10:41 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യി​ൽ വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കും വാ​ർ​ഡ് ത​ല സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. എ​ൻ. കെ. ​പ്ര​കാ​ശ​ൻ, പി.​ ശ​ശി​ധ​ര​ൻ നാ​യ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത്ത്, എം. ​ഔ​സേ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.