മി​ക​ച്ച പ്ര​സി​ഡ​ന്‍റ് പു​ര​സ്കാ​രം റൊ​ട്ടേ​റി​യ​ൻ റോ​ജ​സ് ജോ​സി​ന്
Thursday, June 23, 2022 10:45 PM IST
ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ റോ​ട്ട​റി 3211 ഡി​സ്ട്രി​ക് ഫൈ​സ്റ്റാ​ർ റൊ​ട്ടേ​റി​യ​ൻ പു​ര​സ്കാ​ര​വും റോ​ട്ട​റി സോ​ൺ 22 ലെ ​ബെ​സ്റ്റ് പ്ര​സി​ഡ​ന്‍റി​നു​ള്ള പു​ര​സ്കാ​ര​വും റൊ​ട്ടേ​റി​യ​ൻ റോ​ജ​സ് ജോ​സി​ന് ല​ഭി​ച്ചു. കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ള​ട​ങ്ങി​യ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ത​ല​ത്തി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം.

റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ് റോ​ജ​സ് ജോ​സ്. ആ​ല​പ്പു​ഴ ആ​ൽ​ഫ അ​ക്കാ​ഡ​മി​യു​ടെ​യും ജീ​ൻ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ന്‍റെ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് റോ​ജ​സ് ജോ​സ്. ഭാ​ര്യ റൊ​ട്ടേ​റി​യ​ൻ ജി​ൻ​സി റോ​ജ​സ്, മ​ക്ക​ൾ: റോ​സ്മ​രി​യ റോ​ജ​സ്, എ​യ്ഞ്ച​ലി​ൻ റോ​ജ​സ്, ഇ​വാ​ൻ​ജെ​ലി​ൻ റോ​ജ​സ്.