അ​നു​സ്മ​ര​ണ യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും
Thursday, June 23, 2022 10:45 PM IST
മാ​ന്നാ​ർ: ബി​ജെ​പി മാ​ന്നാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ ഡോ. ​ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി അ​നു​സ്മ​ര​ണ യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ശ്രീ​ജാ പ​ത്മ​കു​മാ​ർ, ബി​നു​രാ​ജ്, ക​ലാ​ധ​ര​ൻ, ശി​വ​കു​മാ​ർ, സ​ന്തോ​ഷ് എ​ണ്ണ​യ്ക്കാ​ട്, മാ​ന്നാ​ർ സു​രേ​ഷ്, സേ​ന​ൻ, ശ്രീ​ക്കു​ട്ട​ൻ, സി​ന്ധു രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മാ​ന്നാ​ർ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി. ​ശ​ങ്ക​ര​പ്പി​ള്ള അ​നു​സ്മ​ര​ണ​വും ന​ട​ത്തി. എ​സ്‌.പി.എ​സ്‌. ഉ​ണ്ണി​ത്താ​ൻ, സ​ത്യ​പ്ര​കാ​ശ്, ചെ​ന്നി​ത്ത​ല ശ​ശാ​ങ്ക​ൻ, ജെ. ​ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.