ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു
Thursday, June 23, 2022 10:45 PM IST
ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേഴ്സ് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾക്ക് നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. എം​എ​ൽ​എ​മാ​രാ​യ എ​ച്ച്. സ​ലാം, പി.​പി.​ ചി​ത്ത​ര​ജ്ഞ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ ആ​ഞ്ച​ലോ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ്ര​സാ​ദ്, ബി​ജെ​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​രെ നേ​രി​ൽ ക​ണ്ടാണ് നിവേദനം നൽകിയത്. എ​ൻ.​വി.​ ത​മ്പു​രാ​ൻ, ഇ.​ബി.​വേ​ണു​ഗോ​പാ​ൽ, ബേ​ബി പാ​റ​ക്കാ​ട​ൻ, വി.​ രാ​ധാ​കൃ​ഷ്ണ​ൻ, ജി.​ ത​ങ്ക​മ​ണി എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.