ക​യ​ര്‍​മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​ം: ജെ​ടി​യു​സി
Friday, June 24, 2022 10:49 PM IST
ചേ​ര്‍​ത്ത​ല: ക​യ​ര്‍​മേ​ഖ​ല​യെ അ​ടി​മു​ടി ത​ക​ര്‍​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ല്‍ നി​ന്ന് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് ജെ​ടി​യു​സി ജി​ല്ലാ​ക​മ്മി​റ്റി. മു​ത​ലാ​ളി​മാ​ര്‍​ക്കു വ​ള​രാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ന​യ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. എ​ല്ലാ​മേ​ഖ​ല​ക​ളും സ്തം​ഭി​ച്ചി​ട്ടും പ​രി​ഹാ​രം കാ​ണാ​ന്‍ സ​ര്‍​ക്കാ​രി​നാ​കു​ന്നി​ല്ല.
ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പീ​താം​ബ​ര​ന്‍, നേ​താ​ക്ക​ളാ​യ എ​ന്‍. കു​ട്ടി​കൃ​ഷ്ണ​ന്‍, ജ​യ​പാ​ല്‍ പു​ത്ത​ന​മ്പ​ലം, പു​ഷ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​ട​തു പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​വ​രു​ടെ പെ​ന്‍​ഷ​ന്‍​കാ​ര്യ​ത്തി​ലും വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യ​ത്തി​ലും സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ടു​പോ​യി​രി​ക്കു​ക​യാ​ണ്. മേ​ഖ​ല​യോ​ടു​കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യൂ​ണി​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.